.

#koothattukulam

കൂത്താട്ടുകുളം: കാരുകുന്ന് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം

ഒലിപ്പാട് നിന്ന് ഇടയാറിന് പോകുന്ന കാരുകുന്ന് റോഡിലെ കാന കൗൺസിലർ പി.സി. ഭാസ്കരന്റെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തുകയാണ്. വലിയ ആഴത്തിലുള്ള ഈ കാനയിൽ യാത്രക്കാർ വീണ് അപകടം ഉണ്ടാവുന്നത് പതിവായിരുന്നു. ഇതിന് ഒരു പരിഹാരം എന്നോണമാണ് കാനയിൽ മണ്ണിട്ട് നികത്തുന്നതെന്ന് കൗൺസിലർ പി.സി. ഭാസ്‌ക്കരൻ പറഞ്ഞു. പ്രദേശവാസികളായ ശിവരാജൻ, സുനിൽ, കെ.കെ. കേളൻ എന്നിവർ പ്രതികരിക്കുന്നു.

LifeKochi Web Desk | Aug. 11, 2021, 2:11 p.m. | Koothattukulam