.

#koothattukulam

കൂത്താട്ടുകുളം: ​ഗാംഭീര്യമുള്ള ശബ്ദത്തോടെ സ്റ്റേജുകളെ ഇളക്കി മറിച്ച നാടക കലാകാരൻ സ്കറിയച്ചേട്ടന്റെ വിശേഷങ്ങൾ...

കൂത്താട്ടുകുളം: നാ​ടകാഭിനയത്തിലൂടെയും കഥകളിയിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നാട്ടുകാരുടെ സ്കറിയ ചേട്ടൻ എന്ന സക്കറിയ കൂത്താട്ടുകുളം. ​ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയായ സ്കറിയ ചേട്ടൻ 65-70 കാലഘട്ടങ്ങളിൽ ഭാവാഭിനയ മികവിൽ സ്റ്റേജുകളെ ഇളക്കിമറിച്ച കഥകൾ ലൈഫ് കൊച്ചിയോട് വിവരിക്കുന്നു...

LifeKochi Web Desk | Aug. 23, 2021, 9:37 p.m. | Koothattukulam