.

കൂത്താട്ടുകുളം: സിപിഐഎമ്മിന്റെ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

കൂത്താട്ടുകുളം: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തൊട്ടാകെ ബ്രാഞ്ച് സമ്മേളനവും, ഏരിയ സമ്മേളനങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ കീഴിൽ 10 ലോക്കൽ സമ്മേളനങ്ങളും, ലോക്കൽ കമ്മിറ്റിയുടെ കീഴിൽ 27 ബ്രാഞ്ച് സമ്മേളനങ്ങളും നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറിയായി പി ബി രതീഷിനെയും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഫെബിഷ് ജോർജിനെയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി പരിധിയിൽ വരുന്ന 27 ബ്രാഞ്ചിലെയും സെക്രട്ടറിമാരെയും നമുക്ക് പരിചയപ്പെടാം. ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം..

LifeKochi Web Desk | Dec. 15, 2021, 5:19 p.m. | Koothattukulam