.

കൂത്താട്ടുകുളം: ഉപ്പുകണ്ടം ഫ്യൂവൽസിന്റെ പുതിയ പെട്രോളിയം റീട്ടെയിൽ സ്ഥാപനം തുറന്നു

കൂത്താട്ടുകുളം: എം.സി റോഡിൽ അമ്പലംകുന്നിൽ ഉപ്പുകണ്ടം ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ച് തുറന്നു. പെട്രോളിയം റീട്ടെയിൽ രംഗത്ത് വർഷങ്ങളായി മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ഉപ്പുകണ്ടം ഫ്യൂവൽസ്. പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് ഷാജു, കൃഷ്ണപ്രസാദ്, സാജു കൊരങ്ങോലി, സി വി സുരേന്ദ്രൻ എന്നിവർ ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു.വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 23, 2022, 8:28 p.m. | Koothattukulam