.

കൂത്താട്ടുകുളം : വടകര സെന്റ്. ജോൺസ് സ്കൂളിന്റെ സ്ഥാപകനായിരുന്ന പരി. ബാസേലിയോസ് ഔഗേൻ പ്രഥമൻ ബാവയുടെ അനുസ്മരണം നടന്നു.

കൂത്താട്ടുകുളം : മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം ഉദ്‌ഘാടനം ചെയ്തു. ഡൊ. എം പി മത്തായി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഫാ. അജീഷ് ബാബു, എം എം ജോർജ്, സജി മാത്യു, സിബി ജോർജ്, മനോജ്‌ നാരായണൻ, മനോജ്‌ ജോസഫ്, ജോഷി കെ പോൾ എന്നിവർ പ്രസംഗിച്ചു. ബിന്ദു മോൾ പി എബ്രഹാം (HM )സ്വാഗതവും, പ്രിൻസിപ്പാൾ സാജു സി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 8, 2023, 6:51 p.m. | Koothattukulam