.

കൂത്താട്ടുകുളം : WCT ഇനം തെങ്ങിൻ തൈകൾ കൃഷി ഭവനിൽ 50 രൂപക്ക് ലഭിക്കുന്നു.

കൂത്താട്ടുകുളം : മികച്ച കായ് ഫലം തരുന്നതും ദീർഘ കാലം വിളവ് നൽകുന്നതും രോഗ പ്രതിരോധ ശേഷി കൂടിയതും ആയ WCT ഇനം തെങ്ങിൻ തൈകൾ കൃഷി ഭവനിൽ വന്നിട്ടുണ്ട്. 50/- രൂപ സബ്‌സിഡി നിരക്കിൽ കൂത്താട്ടുകുളം കൃഷി ഭവനിൽ നിന്നു കർഷകർക്ക് ലഭ്യമാണ്. ആവശ്യം ഉള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ എൽദോസ് അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 1, 2023, 5:15 p.m. | Koothattukulam