.

കൂത്താട്ടുകുളം : അന്താരാഷ്ട്ര യോഗ ദിനത്തിൽ ഹോളിസ്റ്റിക് യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആഘോഷിച്ചു.

കൂത്താട്ടുകുളം : ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് ഷാജി കണ്ണൻകോട്ടിൽ ഉദ്ഘാടനം ചെയ്തു ഡോ. നരേന്ദ്ര ബാബു അധ്യക്ഷനായിരുന്നു. അഡ്വ. റെജി എബ്രഹാം, ഡോ. നരേന്ദ്ര ബാബു എന്നിവരെ ആദരിച്ചു. ടി ആർ സുനിൽകുമാർ, സുമേഷ് ശങ്കർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 21, 2023, 5:22 p.m. | Koothattukulam