.

കൂത്താട്ടുകുളം: വ്യത്യസ്തമായ മൃ​ഗങ്ങളെ വളർത്തുന്ന ഡയസി​ന്റെ വിശേഷങ്ങൾ കാണാം..

കൂത്താട്ടുകുളം: വ്യത്യസ്തമായ മൃ​ഗങ്ങളെ വളർത്തുന്ന ഡയസി​ന്റെ വിശേഷങ്ങൾ കാണാം. കുളളൻ ആട്, പോളീഷ് ക്യാപ്പ്, ​ഗിന്നി പന്നി, റോട്ട് വീലർ തുടങ്ങിയ വിവിധയിനം മൃ​ഗങ്ങളാണ് ഫാമിലുളളത്. ഫാം ഉടമ ഡയസ്, കൂത്താട്ടുകുളം ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 12, 2022, 2:49 p.m. | Koothattukulam