.

കൂത്താട്ടുകുളം : യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം, യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു.

കൂത്താട്ടുകുളം :യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ്ജ് വൻനിലത്തിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് പി സി ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ സന്ദേശം നല്കി. കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ, സിബി കൊട്ടാരം, ജിജോ ടി ബേബി, റോയ് ഇരട്ടയാനി, എബി എബ്രഹാം, കാർത്തിക് എ ജെ, വിൽസൺ വർഗീസ്, അനീഷ് മാത്യു, ടോണി ടോം, ലിജോ ഏറമ്പടം, അമൽ സജീവൻ, അമൽ ജേക്കബ് മോഹൻ , ജിനു തമ്പി, സോജോ പ്ലാത്തോട്ടത്തിൽ, ജിൻസ് ജോയ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 9, 2023, 5:56 p.m. | Koothattukulam