.

#Koovappady

കൂവപ്പടി: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർധന കുടുംബത്തിന് ജനമൈത്രി പോലീസ് വീട് വച്ച് കൊടുക്കുന്നു

കൂവപ്പടി: കോടനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൂവപ്പടി പഞ്ചായത്തത്തിൽ 5-ാം വാർഡിൽ നിർധന കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നു. തറക്കല്ലിടൽ ചടങ്ങ് ആലുവ റൂറൽ എസ്പി കെ. കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. 5-ാം വാർഡ് മെമ്പർ മായ കൃഷ്ണകുമാർ, 4-ാം വാർഡ് മെമ്പർ ബിന്ദുകൃഷ്ണകുമാർ, പൊതുപ്രവർത്തകൻ ഒ.ഡി. അനിൽ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Sept. 8, 2021, 2:45 p.m. | Koovappady