.

#Obituary

#koothattukulam

കോഴിപ്ലാക്കിത്തടത്തിൽ ത്രേസ്യാക്കുട്ടി അന്തരിച്ചു

കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തിൽ പരേതനായ സി.ഡി. ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (86) അന്തരിച്ചു. പെരുമ്പല്ലൂർ മോളേൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ : വിൽസൻ (ദോഹ), ടെൻസൻ, പരേതരായ ജോൺസൻ, ബിജു, ബീന. മരുമക്കൾ: ലിസി, ബെറ്റി. സംസ്കാരം ഇന്ന് (8 /4 /21 ) വ്യാഴം 2.30ന് ടൗൺ കത്തോലിക്കാ പള്ളിയിൽ. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | April 8, 2021, 11:57 a.m. | Koothattukulam