.

#ramadan message

പുണ്യം നുകരുന്ന റംസാൻദിന സന്ദേശവുമായി കെ.എസ്. അൻസാരി മൗലവി

റംസാൻ നാളിൽ മനസിനെയും ശരീരത്തെയും അതിന്റെ പുണ്യത്തോടെ കാത്തു സൂക്ഷിക്കാൻ കഴിയണം. റംസാൻ നാളിന്റെ സന്ദേശം കാഞ്ഞിരമറ്റം ജമാ മസ്ജിദിലെ അസിസ്റ്റന്റ് ഇമാം കെ.എസ്. അൻസാരി മൗലവി ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 14, 2021, 10:19 p.m. | Mulanthuruthy