.

#ernakulam central news

പൊതിച്ചോറുകൾ വിതരണം ചെയ്ത് കെ.എസ്.യു. പ്രവർത്തകർ...

കെ.എസ്.യു. എറണാകുളം അസബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. കോവിഡ് ബാധിതരയാവർക്കും മറ്റ് നിരവധി പേർക്കും പതിനഞ്ച് ദിവസമായി ഇവർ ഭക്ഷണം നൽകി വരുന്നു. ദിവസേന എഴുപതോളം പൊതിച്ചോറുകൾ വിതരണം ചെയ്യാൻ ഇവർക്ക് കഴിയുന്നുണ്ട്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 28, 2021, 7:44 p.m. | Kaloor