.

#ernakulam central news

തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ 10 രൂപ ചലഞ്ചുമായി കെ.എസ്.യു...

കെ.എസ്.യു. അസംബ്ലി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 രൂപ ചലഞ്ച് നടപ്പിലാക്കുന്നു. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോ​ഗിച്ച് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേർക്ക് ഇതിലൂടെ ഭക്ഷണം നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

LifeKochi Web Desk | June 4, 2021, 8:48 p.m. | Kaloor