.

#edakochi

#Protest

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി കുടുംബശ്രീ

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഇടക്കൊച്ചി പതിനാറാം ഡിവിഷനിലെ NHG-19 നെഹ്റു കുടുംബശ്രീ പ്രതിഷേധ പ്രകടനം നടത്തി. പരിപാടിയിൽ സെക്രട്ടറി സിന്ധു ലാലൻ, മുൻ സെക്രട്ടറി ബേബി ജോബ്, അംഗങ്ങളായ ജൂലിയറ്റ് ആന്റണി, ബേബി ശശിധരൻ മുതലായവർ സംസാരിച്ചു

LifeKochi Web Desk | June 26, 2021, 4:19 p.m. | Edakochi