.

#Obituary

#koothattukulam

കുളമ്പാടം പുത്തൻമ്യാലിൽ പി ജയരാജൻ നിര്യാതനായി

കൂത്താട്ടുകുളം കുളമ്പാടം പുത്തൻമ്യാലിൽ പി ജയരാജൻ (68) നിര്യാതനായി. സി പി ഐ കുളമ്പാടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ : സുമ മക്കൾ: ജയേഷ്, ജയശ്രീ. സംസ്കാരം ഞായറാഴ്ച്ച (28 /03 /2020 ) ഉച്ചക്ക് 12 മണിക്ക് പി ആർ ഡി എസ് ശ്മശാനത്തിൽ. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.....

LifeKochi Web Desk | March 27, 2021, 9:42 p.m. | Koothattukulam