.

കുമ്പളങ്ങി : കേരള വനിത സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ കുമ്പളങ്ങികാരി രശ്മിയെ പരിചയപ്പെടാം..

കുമ്പളങ്ങി : കൂടുതൽ വിവരങ്ങൾ രശ്മി, ആശംസകളുമായി ലിജ തോമസ് ബാബു കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സൂസൻ ജോസഫ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, ജെൻസി ആൻറണി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, രാജൻ പിതാവ്, സുശീല മാതാവ് എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 1, 2023, 11:42 p.m. | Kumbalangy