.

കുമ്പളങ്ങി : പൊതു കളിസ്ഥലത്തിനായി കണ്ടെത്തിയ സ്ഥലത്തിൻ്റെ ഒരു ഭാഗം ആധുനീക അറവുശാല നിർമ്മിക്കുവാൻ നീക്കം : പ്രതികരണവുമായി നേതാക്കൾ.

കുമ്പളങ്ങി : പഞ്ചായത്ത് പ്രസിഡൻ്റ് ലീജ തോമസ് ബാബു, വൈസ് പ്രസിഡൻറ് പി എ സഗീർ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോബി പനക്കൽ, ബിജെപി കുമ്പളങ്ങി ഏരിയ പ്രസിഡൻറ് ഷിബു സരോവരം, ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറി അഡ്വ. പി സി അനന്തു, യൂത്ത് കോൺഗ്രസ് കൊച്ചി ബ്ലോക്ക് പ്രസിഡൻറ് ഷെബിൻ ജോർജ്, എ ഐ വൈ എഫ് കുമ്പളങ്ങി പഞ്ചായത്ത് സെക്രട്ടറി അനിൽ ദാമോദർ എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 15, 2023, 10:41 p.m. | Kumbalangy