.

#edakochi

കെ.വി.വി.ഇ.എസ് ഇടക്കൊച്ചി യൂണിറ്റ് പ്രതിഷേധ ധർണ നടത്തി...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി എറണാകുളം ജില്ലയിൽ നടത്തുന്ന കടയടപ്പ് സമരത്തിൻ്റെ ഭാഗമായി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ യൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എസ്. ജോസഫ് അധ്യക്ഷനായി. വിനു വർഗ്ഗീസ്, ജോൺസൺ എം.ജെ. പെക്സൻ ജോർജ്ജ്, ജോസി റിബല്ലോ, കുര്യാക്കോസ് ബോബൻ, എൻ.എ. ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. ഇടക്കൊച്ചിയിലെ നാല് കേന്ദ്രങ്ങളിലായാണ് സമരം നടന്നത്.

LifeKochi Web Desk | June 14, 2021, 9:25 p.m. | Edakochi