.

#north paravoor

#Protest

#kvves

വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂരിൽ കടകൾ അടച്ച് പ്രതിഷേധിച്ചു

ലോക്ക്ഡൗൺ സമയങ്ങളിൽ വ്യാപാരികൾ നേരിട്ടു കൊണ്ടിരിക്കുന്ന പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ കടകൾ അടച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ്. ഇതിന്റെ ഭാഗമായി പറവൂരിലും വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചു. വ്യാപാരികളുടെ ആവശ്യം പരിഹരിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല വൈസ് പ്രസിഡൻ്റ് കെ.ബി മോഹനൻ പറഞ്ഞു.

LifeKochi Web Desk | July 6, 2021, 5:02 p.m. | Paravoor North