.

#palluruthy

#Protest

#kvves

കെവിവിഇഎസ് സമരം; പള്ളുരുത്തിയിൽ വ്യാപാരികൾ പ്രതിഷേധത്തിൽ

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, വാക്സിൻ പരിധിയിൽ വ്യാപാരികളെ ഉൾപ്പെടുത്തുക, ലോക്ഡൗൺ കാലത്തെ വാടക ഇളവ് അനുവദിക്കുക എന്നീ കാര്യങ്ങൾ സർക്കാർ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പള്ളുരുത്തി മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി ആഹ്വാനം ചെയ്ത കടകൾ അടച്ചിട്ട് പ്രതിഷേധ ധർണ നടത്തി. വാർത്തയിലേയ്ക്ക്....

LifeKochi Web Desk | June 14, 2021, 11:04 p.m. | Palluruthy