.

#kaloor news

ശുചീകരണ തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.വി.വി.ഇ.എസ്. യൂത്ത് വിങ്

ഈ കൊറോണക്കാലത്ത് വീടും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപതോളം തൊഴിലാളികൾക്ക് കൈത്താങ്ങായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല യൂത്ത് വിംഗ് കമ്മിറ്റി. പച്ചക്കറികിറ്റുകൾ കൂടാതെ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയും വിതരണം ചെയ്തു. കൊച്ചിൻ കോർപറേഷന്റെ സെമിത്തേരി മുക്കിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ ആണ് വിതരണം നടന്നത്.

LifeKochi Web Desk | June 3, 2021, 7:56 p.m. | Kaloor