.

#Aluva

ആലുവ മർച്ചെന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപരികൾക്ക് ലേബർ രജിസ്ട്രേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു.

വ്യാപാരികൾക്കായി ആലുവ മർച്ചെൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പ്രസിഡൻ്റ് ഇ.എം.നസീർ ബാബു ഉത്ഘാടനം നിർവഹിച്ചു. അസ്സി: ലേബർ ഓഫീസർ രാഖി ഇ.ജി. മുഖ്യാഥിതിയായിരുന്നു.

LifeKochi Web Desk | Nov. 30, 2020, 9:43 a.m. | Aluva