.

#rayamangalam

എൽ ഡി എഫ് ബൂത്ത് കമ്മിറ്റി യോഗം നടന്നു

പെരുമ്പാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം രായമംഗലത്ത് എൽ ഡി എഫ് നൂറ്റി അൻപത്തി ഒന്നാം നമ്പർ ബൂത്ത് കമ്മിറ്റി യോഗം ചേർന്നു. സി.വി സാജുവിന്റെ ഭവനത്തിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ എൽ ഡി എഫ് നേതാക്കൾ സംസാരിച്ചു. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ സി പി ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.വി ജോർജ്ജ്, ലോക്കൽ കമ്മറ്റി മെമ്പർ അനൂപ് ശങ്കർ എന്നിവർ ലൈഫ് കൊച്ചിയുമായ് പങ്കുവെക്കുന്നു..

LifeKochi Web Desk | March 23, 2021, 5:07 p.m. | Rayamangalam