.

#kerala election

ആവോലി പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് വൻ സ്വീകരണം

ആവോലി പഞ്ചായത്ത് പുളിക്കാത്ത് കടവിൽ മൂവാറ്റുപുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് പ്രവർത്തകർ വൻ സ്വീകരണം ഏർപ്പെടുത്തി. മണ്ഡലത്തിലെ വികസനവും നടപ്പാക്കിയ പദ്ധതികളും പ്രവർത്തകർക്ക് വിവരിച്ചുകൊണ്ടായിരുന്നു സ്ഥാനാർത്ഥി നാട്ടുകാരെ അഭിസംബോധന ചെയ്തത്. പ്രവർത്തകരുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയാണ് എൽദോ എബ്രഹാം കടന്നുപോയത്.

LifeKochi Web Desk | March 29, 2021, 4:23 p.m. | Avoly