.

#election 2021

പിറവം നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർത്ഥി

പിറവം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: സിന്ധുമോൾ ജേക്കബ് പ്രവർത്തകരോടൊപ്പം നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ജനങ്ങളെ നേരിട്ട് കണ്ട് അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടായിരുന്നു പര്യടനം. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്ന് സിന്ധുമോൾ ജേക്കബ് പറഞ്ഞു.

LifeKochi Web Desk | March 30, 2021, 6:41 p.m. | Mulanthuruthy