.

#election 2021

എൽ ഡി എഫ് വരാപ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

പറവൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം ടി നിക്സന്റെ പ്രചരണാർത്ഥം എൽ ഡി എഫ് വരാപ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. എം എൽ എ എസ് ശർമ്മ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് വ്യാപാരി ഭവൻ ഹാളിൽ വച്ച് നടന്ന കൺവെൻഷനിൽ എലിസബത്ത് അസ്സീസി, ടി ആർ ബോസ്, കെ പി വിശ്വനാഥൻ എന്നീ നേതാക്കൾ പങ്കെടുത്തു.

LifeKochi Web Desk | March 17, 2021, 11:29 p.m. | Varapuzha