.

#koothattukulam news

ലെ ഗ്രീൻസ് ഫുട്ബോൾ ടർഫ് കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിന് സമീപം ലെ ഗ്രീൻസ് എന്ന ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ബിനോയ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ടർഫ് രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.

LifeKochi Web Desk | July 15, 2021, 9:40 p.m. | Koothattukulam