.

#Aluva

#vishu days

വിഷു റംസാൻ ആശംസകളുമായി ആലുവയിലെ ജനപ്രതിനിധികൾ

മലയാളികൾ ഒന്നടങ്കം വിഷു റംസാൻ ആഘോഷിക്കുന്ന ഈ ദിവസങ്ങളിൽ ആലുവയിലെ വിവിധ ജനപ്രതിനിധികൾ ലൈഫ് കൊച്ചിയിലൂടെ ആശംസകൾ നേരുന്നു. മാസ്ക് ധരിച്ച് സാനിറ്റൈസർ ഉപയോഗിച്ച് ആഘോഷങ്ങളെ വരവേൽക്കാൻ നമുക്ക് സാധിക്കണമെന്ന് ഇവർ കൂട്ടിച്ചേർത്തു.

LifeKochi Web Desk | April 14, 2021, 8 p.m. | Aluva