.

#varappetty

#life

വാരപ്പെട്ടിയിൽ ലൈഫ് ഭവന പദ്ധതി ഗുണഭോക്ത്യ സംഗമവും അദാലത്തും നടന്നു

സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ ഗുണഭോക്ത്യ സംഗമവും അദാലത്തും വാരപ്പെട്ടി പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.എം ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 28, 2021, 2:44 p.m. | Varapetty