.

#election 2021

പര്യടന വിശേഷങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവച്ച് പി. രാജീവ്

കളമശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പര്യടനം പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ രാജീവ് വാഹന പര്യടനം നടത്തി. അനുകൂലമായ പ്രതികരണമാണ് ജനങ്ങളുടെ ഇടയിൽ നിന്ന് തനിക്ക് ലഭിക്കുന്നതെന്ന് പി. രാജീവ് ലൈഫ് കൊച്ചിയോട് പങ്കുവച്ചു.

LifeKochi Web Desk | April 1, 2021, 4:22 p.m. | Kalamassery