.

#kaloor

അശോക റോഡിൽ വരാൻ പോകുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ആശങ്ക പ്രകടിപ്പിച്ച് നാട്ടുകാർ

കലൂർ അശോക റോഡിൽ പണി കഴിക്കാൻ പോകുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

LifeKochi Web Desk | Feb. 13, 2021, 11:12 p.m. | Kaloor