.

#eloor news

ഇരുപത്തഞ്ചാം വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൗൺസിലർക്കൊപ്പം പങ്കുചേർന്ന് നാട്ടുകാർ

വാർഡ് കൗൺസിലർ വി.ജെ ജെസ്സിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇരുപത്തഞ്ചാം വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജനങ്ങൾക്കാവശ്യമുള്ള സേവനങ്ങൾ എത്തിക്കാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും കൗൺസിലറുടെ നേതൃത്വത്തിൽ ഉള്ള ഗ്രൂപ്പ് സദാ ജാഗരൂകരാണ്.

LifeKochi Web Desk | May 22, 2021, 7:18 p.m. | Eloor