.

#varapetty news

റോഡിന്റെ ദുരവസ്ഥക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നു...

വാരപ്പെട്ടി എൻ.എസ്.എസ് കവലയിൽനിന്ന് അഞ്ചൽപെട്ടിക്ക് പോകുന്ന വഴിയുടെ ദുരവസ്ഥക്കെതിരെയാണ് നാട്ടുകാർ പ്രതികരിക്കുന്നത്. മഴ പെയ്തുകഴിഞ്ഞാൽ റോഡ് മുഴുവനും വെള്ളക്കെട്ടാണ്. റോഡിൻറെ മോശമായ അവസ്ഥക്കെതിരെ ഇന്ന് വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

LifeKochi Web Desk | April 23, 2021, 9:11 p.m. | Varapetty