NEWS
.
തൃപ്പൂണിത്തുറയിൽ ലോക്ക് ഡൗൺ പൂർണം
ലോക്ക് ഡൗണിന്റെ രണ്ടാം ദിനമായ ഇന്ന് തൃപ്പൂണിത്തുറയിൽ ജനങ്ങളുടെ പൂർണ സഹകരണം. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇന്ന് കൂടുതൽ പേരും പുറത്തിറങ്ങിയത്. ജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ സഹകരണമാണ് ഉണ്ടായതെന്ന് സബ് ഇൻസ്പെക്ടർ ആർ. ജഗീഷ് ലൈഫ് കൊച്ചിയോട് പങ്കുവച്ചു.
LifeKochi Web Desk | May 9, 2021, 8:31 p.m. | Thrippunithura