.

#kaloor news

ലോക് ഡൗൺ ഇളവുകൾ.... കലൂരിൽ തുറന്ന് പ്രവർത്തിക്കുന്ന കടകൾ ഇവയാണ്...

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള കടകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുണിക്കടകൾ, ജ്വല്ലറി, ചെരുപ്പുകടകൾ എന്നിവയും ചൊവ്വ, ശനി ദിവസങ്ങളിൽ മൊബൈൽ കടകളും തുറക്കാം... കലൂരിൽ നിന്നുള്ള റിപ്പോർട്ട്...

LifeKochi Web Desk | June 2, 2021, 9:42 p.m. | Kaloor