.

#COVID

#kadungalloor news

ലോക്ഡൗൺ: കടുങ്ങല്ലൂരിൽ കർശന നിയന്ത്രണങ്ങൾ... സന്നദ്ധ പ്രവർത്തകർ സജീവം...

കോവിഡിനെ പ്രതിരോധിക്കാൻ കടുങ്ങല്ലൂർ പ‍ഞ്ചായത്തിലും ലോക്ഡൗൺ കർശനമായി നടപ്പിലാക്കി വരുകയാണ്. കോവിഡ് ബാധിതരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ ഏത് സമയത്തും സജ്ജരായിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കടുങ്ങല്ലൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 9, 2021, 5:40 p.m. | Kadungalloor