.

#Panchayath Election

കൊച്ചിൻ പോർട്ടിൽ നിന്നും റിട്ടയറായ പൊതുപ്രവർത്തകൻ ലോനപ്പൻ ചേട്ടൻ പഴയകാല ഇലക്ഷനെപ്പറ്റി പറയുന്നു

രാഷ്ട്രീയ നിറമില്ലാതിരുന്ന പഞ്ചായത്ത് ഇലക്ഷനെക്കുറിച് പൊതുപ്രവർത്തകനും മുൻ കൊച്ചിൻ പോർട്ട് ജീവനക്കാരനുമായ ലോനപ്പൻ ചേട്ടൻ പറയുന്നു. രാഷ്ട്രീയമില്ലാതെ വികസന പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിയിരുന്ന പഴയകാല ഇലക്ഷന്റെ ഓർമകളാണ് ലോനപ്പൻ ചേട്ടൻ പങ്കുവയ്ക്കുന്നത് വയ്ക്കുന്നത്.

LifeKochi Web Desk | Nov. 12, 2020, 2:52 p.m. | Kumbalam Centre Ward