.

#edakochi

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡന്റ് ബെയ്സിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 30, 2021, 4:12 p.m. | Edakochi