.

#edakochi

മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ഇടക്കൊച്ചി മണ്ഡലം നിൽപ്പ് സമരം നടത്തി

മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി. കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം പ്രസിഡന്റ് കെ.ജെ.റോബർട്ട് പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീല ജെറോം, ഇടക്കൊച്ചി മണ്ഡലം പ്രസിഡൻ്റ് സെലിൻ പ്രകാശ്യ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

LifeKochi Web Desk | July 23, 2021, 4:31 p.m. | Edakochi