.

#maradu

#food kit

കരുണയുടെ കൈത്താങ്ങുമായി മൈത്രി റെസിഡൻസ് അസോസിയേഷൻ

മരട്‌ മുൻസിപ്പാലിറ്റിയിലെ നെട്ടൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന മൈത്രി റെസിഡൻസ് അസോസിയേഷനാണ് കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ ഇന്ന് ആവശ്യക്കാർക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു. കൗൺസിലർമാരായ മിനി ഷാജിയും ദിഷ പ്രതാപനും എല്ലാവിധ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

LifeKochi Web Desk | June 12, 2021, 8:25 p.m. | Maradu