NEWS
.
കോവിഡിനെ തുരത്താൻ നമുക്ക് ഉണർന്ന് പ്രവർത്തിക്കാം.. ജാഗ്രത പുലർത്തി മണീട് പഞ്ചായത്ത്...
നാളെ മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മണീട് പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഇതിനെ കുറിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ മെംബറും ഐ.എൻ.ടി.യു.സി. സംസ്ഥാന ട്രഷററുമായ പോൾ വർഗീസ് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | May 7, 2021, 9:18 p.m. | Maneed