.

#Obituary

#manjalloor

മഞ്ഞള്ളൂർ: കാവന കൊല്ലിക്കുടിയിൽ ഇമ്മാനുവൽ ജോർജ് ( തങ്കച്ചൻ-60) നിര്യാതനായി

മഞ്ഞള്ളൂർ കാവന കൊല്ലിക്കുടിയിൽ ഇമ്മാനുവൽ ജോർജ് (തങ്കച്ചൻ -60) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ജെസ്സി. മക്കൾ: മെൽവിൻ മാനുവൽ, മെറിൻ മാനുവൽ. പരേതന് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Aug. 13, 2021, 12:16 p.m. | Manjallur