.

മഞ്ഞപ്ര: മഞ്ഞപ്രയുടെ സ്വന്തം അനു​ഗ്രഹീത ​ഗായകൻ കുര്യാക്കോസി​ന്റെ വിശേഷങ്ങൾ

മഞ്ഞപ്ര: മഞ്ഞപ്രയുടെ സ്വന്തം അനു​ഗ്രഹീത ​ഗായകൻ കുര്യാക്കോസും സുഹൃത്ത് സെബാസ്റ്റ്യൻ ലെെഫ്കൊച്ചിയോട് സംസാരിക്കുന്നു. മിമിക്രി, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ടിറ്റോ കോലഞ്ചേരി. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 27, 2022, 7:56 p.m. | Manjapra