.

#manjapra news

മഞ്ഞപ്ര പഞ്ചായത്ത് നാളെമുതൽ ഏഴ് ദിവസത്തേയ്ക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

കോവിഡ് കേസുകൾ വൻതോതിൽ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഞ്ഞപ്ര പഞ്ചായത്ത് ഓഫീസിൽ ഇന്ന് അടിയന്തര സർവകക്ഷി യോഗം ചേർന്നു. യോഗത്തിന്റെ തീരുമാനപ്രകാരം നാളെമുതൽ (5-5-2021) ഏഴ് ദിവസത്തേയ്ക്ക് പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്‌ എന്നിവർ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 4, 2021, 4:55 p.m. | Manjapra