.

#eloor news

മഞ്ഞുമ്മൽക്കാരൻ ബൈക്ക് റാലി റേസിംഗ് സ്റ്റാർ..

1994 മുതൽ ബൈക്ക് റാലി റേസിംഗ് രംഗത്ത് സജീവമായ മഞ്ഞുമ്മൽക്കാരൻ ബിനു ജോൺ തന്റെ അനുഭവങ്ങൾ ലൈഫ് കൊച്ചിയുമായ് പങ്കുവെക്കുകയാണ്. റാലി റേസിംഗിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം 45 വയസ്സിനു ശേഷവും മങ്ങിയിട്ടില്ല. മാരുതി സുസുക്കി 'ദക്ഷിൺ ഡെയർ' 2015 ൽ അഞ്ചാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ റൈഡറാണ് അദ്ദേഹം. ബിനു ജോണിന്റെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | March 25, 2021, 4:47 p.m. | Eloor