.

#maradu

ഇരുപത്തൊന്നാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ പ്രമുഖരെ ആദരിച്ചു

മരട് മുൻസിപ്പാലിറ്റി ഇരുപത്തൊന്നാം ഡിവിഷൻ കൗൺസിലർ ജെയ്നി പീറ്ററിന്റെ നേതൃത്വത്തിൽ ഡിവിഷനിലെ പ്രമുഖരെ ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവ വിദ്യാർഥികൾ, കോവിഡ് മഹാമാരിയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കാണ് ആദരം നൽകിയത്. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, മരട് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ, എ.ഇ.ഒ. എം.എക്സ് ആൻസലം എന്നിവർ പരിപാടിഫിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 18, 2021, 10:58 p.m. | Maradu