.

#maradu

മരട്: പട്ടികവർ​ഗ കോളനിയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് അയ്യങ്കാളി ദിനം ആഘോഷിച്ചു

മരട്: അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി പട്ടികവർ​ഗക്കോളനിയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മരട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.ഇ. വിജയൻ, ന​ഗരസഭ വി​ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 28, 2021, 2:44 p.m. | Maradu