.

#maradu

മരട്: സിപിഎം കൂട്ടുങ്കൽ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം നടന്നു...

മരട്: സിപിഎം 23ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി കൂട്ടുങ്കൽ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം നടന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം ഉദയൻ കൂട്ടുങ്കൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സി.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 23, 2021, 6:34 p.m. | Maradu