.

#maradu

മരട്: പാചകവാതക വിലക്കയറ്റത്തിന് എതിരെ അടുപ്പുകൂട്ടി പ്രതിഷേധ സമരം

മരട്: പാചകവാതക വിലക്കയറ്റത്തിന് എതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. എംഎൽഎ കെ. ബാബു ഉദ്ഘാടനം നടത്തി. എ ഐ യു ഡബ്ള്യു സി പ്രസിഡന്റ് തൃപ്പുണിത്തുറ മണ്ഡലം നജീബ് താമരക്കുളം, കൗൺസിലർ ജയാ ജോസഫ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു.

LifeKochi Web Desk | Aug. 25, 2021, 3:05 p.m. | Maradu